6.ഗ്രെയ്സ് ഹോപ്പര്‍ - കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍
.ഗ്രെയ്സ് ഹോപ്പര്‍ - കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍ ആധുനിക കമ്പ്യുട്ടറിന്‍റെ പിതാവെന്നറിയപ്പെടുന്ന ചാള്‍സ് ബാബെജ (Charles Babbage) യിരുന്നു ഇന്നത്തെ കമ്പ്യുട്ടറിന്‍റെ പ്രധാനഘടകങ്ങള്‍ ഉള്‍ക്കൊണ്ട അനലിറ്റിക് എഞ്ചിന്‍ എന്ന ആശയം ആദ്യം അവതരിപ്പിച്ചത്. കമ്പ്യൂട്ടറില്‍ സംഭരിച്ചു വെച്ച ഒരു പ്രോഗ്രാം അനുസരിച്ചാണു പ്രവര്‍ത്തിക്കേണ്ടത് എന്ന ആശയം അദ്ദേഹത്തിനു കൊടുത്തതു ലോകത്തിലെ ആദ്യത്തെ പ്രൊഗ്രാമര്‍ എന്നറിയപ്പെടുന്ന മാഡം അഡ ലവ്ലേസ് (Madam Ada Lovelace ) ആയിരുന്നു. ലോറ്ഡ് ബൈറന്‍ (Lord Byron) എന്ന ഇങ്ലീഷ് കവിയുടെ മകള്‍. കമ്പ്യൂട്ടറിനെ കുറിച്ചുള്ള വാദപ്രതിവാദത്തില്...