Posts

6.ഗ്രെയ്സ് ഹോപ്പര്‍ - കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍

Image
  .ഗ്രെയ്സ് ഹോപ്പര്‍    -    കമ്പ്യുട്ടര്‍ പ്രോഗ്രാമര്‍   ആധുനിക     കമ്പ്യുട്ടറിന്‍റെ      പിതാവെന്നറിയപ്പെടുന്ന      ചാള്‍സ് ബാബെജ (Charles    Babbage)  യിരുന്നു    ഇന്നത്തെ     കമ്പ്യുട്ടറിന്‍റെ    പ്രധാനഘടകങ്ങള്‍ ഉള്‍ക്കൊണ്ട അനലിറ്റിക്     എഞ്ചിന്‍     എന്ന ആശയം ആദ്യം    അവതരിപ്പിച്ചത്.    കമ്പ്യൂട്ടറില്‍      സംഭരിച്ചു വെച്ച ഒരു പ്രോഗ്രാം അനുസരിച്ചാണു     പ്രവര്‍ത്തിക്കേണ്ടത്      എന്ന ആശയം അദ്ദേഹത്തിനു    കൊടുത്തതു      ലോകത്തിലെ     ആദ്യത്തെ     പ്രൊഗ്രാമര്‍     എന്നറിയപ്പെടുന്ന     മാഡം അഡ ലവ്ലേസ്  (Madam Ada    Lovelace )   ആയിരുന്നു. ലോറ്ഡ് ബൈറന്‍  (Lord    Byron)  എന്ന     ഇങ്ലീഷ് കവിയുടെ     മകള്‍. കമ്പ്യൂട്ടറിനെ കുറിച്ചുള്ള     വാദപ്രതിവാദത്തില്...

5.ലിസ മെയ്റ്റ്നര്‍ - അണുബോംബ്

Image
  ലിസ    മെയ്റ്റ്നര്‍    (1878   –   1968 )   ലിസ മെയ്റ്റ്നര്‍    എന്ന    ജര്‍മ്മന്‍ ശാസ്ത്രജ്ഞ അണുശക്തി വിഘടനത്തിന്‍റെയും ആദ്യത്തെ ആറ്റം ബൊംബിന്‍റെയും മാതാവായും ഇന്നറിയപ്പെടുന്നു എങ്കിലും ഈ    കണ്ടുപിടുത്തത്തിനു 1945ല്‍ നോബല്‍ സമ്മാനത്തിനു അര്‍ഹനായത്       അവരുടെ    സഹപ്രവര്‍ത്തകനായ ഓട്ടോ    ഹാന്‍    എന്നയാളായിരുന്നു.   വിയന്നയിലെ ഒരു ജൂതകുടൂംബത്തിലെ എട്ടുമക്കളില്‍ മൂന്നാമതായി ലിസ 1878 ല്‍ ജനിച്ചു. 1908ല്‍ ലിസയുടെ സഹോദരികള്‍ കത്തോലിക്കാമതത്തില്‍ ചേര്‍ന്നു. ലിസ    ഒരു പ്റൊട്ടസ്റ്റന്‍റായി മാറി. എന്നാല്‍ ഹിറ്റ് ലറുടെ    ജര്‍മ്മനിയില്‍ ഇത്തരം    മതം മാറ്റം ഒന്നും പരിഗണനയില്‍ വന്നില്ല. ആസ്ട്രിയായില്‍    സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതില്‍ നിയന്ത്റണം ഉണ്ടായിരുന്നതു കൊണ്ട് ലിസക്ക്    വിയന്നാ സര്‍വകലാശാലയില്‍ 1901 ല്‍ മാത്രമേ പ്രവേശിക്കാന്‍ കഴിഞ്ഞുള്ളൂ. ലുഡ്വിഗ് ബോള്‍ട്സ്മാന്‍ എന്ന ഗുരുവിന്‍റെ കീഴില്‍ അവള്‍    ...